App Logo

No.1 PSC Learning App

1M+ Downloads
IPC 381 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aമോഷണം

Bവാസഗൃഹത്തിലോ മറ്റോ വച്ചുള്ള മോഷണം

Cമോഷണത്തിനായി ദേഹോപദ്രവം ഏൽപ്പിക്കുന്നത്

Dയജമാനന്റെ കൈവശമുള്ള വസ്തു ക്ലാർക്ക്,ജോലിക്കാരൻ മോഷണം നടത്തുന്നത്

Answer:

D. യജമാനന്റെ കൈവശമുള്ള വസ്തു ക്ലാർക്ക്,ജോലിക്കാരൻ മോഷണം നടത്തുന്നത്

Read Explanation:

IPC 381 ബന്ധപ്പെട്ടിരിക്കുന്നു- യജമാനന്റെ കൈവശമുള്ള വസ്തു ക്ലാർക്ക്,ജോലിക്കാരൻ മോഷണം നടത്തുന്നത്


Related Questions:

ഒരു കേസിൽ കുറ്റവാളി ആക്കുമെന്ന് പേടിപ്പിച്ച് ഒരാളിൽ നിന്നും എന്തെങ്കിലും അപഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സ്വമേധയാ ഉള്ള ലഹരി :
A എന്ന ആൾ B യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വേള്ളത്തിൽ വിഷം ചേർത്ത് വെച്ചു. ആ വെള്ളം എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്‌ത കുറ്റം എന്ത്?
സെക്ഷൻ 370 പ്രകാരം മനുഷ്യ കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്ത്?
ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്ന IPC സെക്ഷൻ ഏത്.?