Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യമായ ഹൃദയ കംപ്രഷൻ ഉപയോഗിച്ച് കൃത്രിമ വെൻറ്റിലേഷൻ നൽകുന്നതിനെ പറയുന്നത് ?

ACPR

Bവെന്റിലെഷൻ

Cകൃത്രിമ ശ്വാസോച്ഛ്വാസം

Dശ്വസനം

Answer:

A. CPR

Read Explanation:

• CPR - Cardio Pulmonary Resusctitation • 2 സിപിആർ ന് ഇടയിലുള്ള സമയ വത്യാസം 5 സെക്കൻഡിൽ കൂടാൻ പാടില്ല • കൃത്രിമ ശ്വാസോച്ഛ്വാസം - ഒരാളിന് സ്വയം ശ്വാസം എടുക്കാൻ കഴിയാതെ വരുമ്പോൾ മറ്റൊരാളിനാൽ നേരിട്ടോ മറ്റ് ഉപകരണങ്ങളുടെ സഹായത്താലോ നൽകുന്ന ശ്വാസം


Related Questions:

പ്രായപൂർത്തിയായ മനുഷ്യന്റെ കൈത്തണ്ടയിലെ അസ്ഥികളുടെ എണ്ണം എത്ര ?
ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ശ്വസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾക്കിടയിൽ ഉള്ള പ്രത്യേകതരം പേശികൾ ആണ് ഇൻറ്റർ കോസ്റ്റൽ പേശികൾ 
  2. സാധാരണ ഉശ്ചസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയോ നിശ്വാസത്തിലൂടെ പുറം തള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് -ടൈഡൽ വോളിയം
  3. ടൈഡൽ വോളിയത്തിൻ്റെ അളവ് -ഏകദേശം രണ്ടു ലിറ്റർ.
    ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ-മൂക്ക്,ശ്വാസനാളം,ശ്വസനി,ശ്വാസ കോശങ്ങൾ എന്നിവയാണ്.
    2. ശ്വാസ കോശത്തിൻ്റെ  സംരക്ഷണ ആവരണം ആണ് പ്ലൂറ.
    3. ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം ആണ് പ്ലൂറ ദ്രവം.
    4. വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനം നിശ്വാസം എന്ന് വിളിക്കുന്നു.
    5. വായു പുറത്തേക്ക് വിടുന്ന  പ്രവർത്തനം ഉച്ഛാസം എന്നറിയപ്പെടുന്നു.