Challenger App

No.1 PSC Learning App

1M+ Downloads
വിവിധ ഭക്ഷ്യശൃംഖലകൾ ഒന്നിച്ചു ചേർന്നത് അറിയപ്പെടുന്നത് ?

Aആവാസം

Bഭക്ഷ്യശൃംഖല ജാലം

Cഭക്ഷ്യശൃംഖല

Dഇതൊന്നുമല്ല

Answer:

B. ഭക്ഷ്യശൃംഖല ജാലം


Related Questions:

'ഭക്ഷ്യ ശൃംഖല' എന്ന ആശയം ആദ്യമായ് അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു ?
താഴെ കൊടുത്തവയിൽ സർവ്വ ഭോജിക്ക് ഉദാഹരണമേത്?
അജീവിയ ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികളെ _____ എന്ന് വിളിക്കുന്നു .
ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ _____ എന്ന് വിളിക്കുന്നു .