Challenger App

No.1 PSC Learning App

1M+ Downloads
ചക്കച്ചുള സസ്യശാസ്ത്രപരമായി എന്താണ്?

Aഅണ്ഡാശയഭിത്തി

Bവിത്തുകവചം

Cദളവിദളങ്ങൾ

Dഭ്രൂണസഞ്ചി

Answer:

C. ദളവിദളങ്ങൾ

Read Explanation:

  • ചക്ക ഒരു സംയുക്ത ഫലമാണ് (Multiple fruit).

  • അതായത്, ഒരു പൂങ്കുലയിലെ നിരവധി പൂക്കൾ ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നതാണ് ചക്ക. ചക്കച്ചുള ഓരോ ചെറിയ പൂവിൽ നിന്നും ഉണ്ടാകുന്നതാണ്.

  • ഈ ചെറിയ പൂക്കളിൽ ദളങ്ങളും വിദളങ്ങളും ഒരുപോലെ ലയിച്ച് ദളപുടമായി മാറിയിരിക്കുന്നു. ഈ ദളപുടമാണ് നമ്മൾ ചക്കച്ചുളയായി കഴിക്കുന്നത്.


Related Questions:

Which among the following are incorrect about Chladophora?
തെങ്ങോലകളിലെ മഞ്ഞളിപ്പിന് കാരണം ഏത് മൂലകത്തിൻ്റെ കുറവാണ്?
Why are petals unique in shape, odor, color, etc.?
What are the 2 parts of the pollen sac?
Hanging structures that support Banyan tree