കെപ്ലറുടെ രണ്ടാം നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aഗ്രഹങ്ങളുടെ ഭ്രമണപഥം
Bഗ്രഹങ്ങളുടെ പ്രവേഗം
Cഗ്രഹങ്ങളുടെ പരിക്രമണ കാലം
Dഗുരുത്വാകർഷണ ബലം
Answer:
B. ഗ്രഹങ്ങളുടെ പ്രവേഗം
Read Explanation:
കെപ്ലറുടെ രണ്ടാം നിയമം അനുസരിച്ച്, ഒരു ഗ്രഹം സൂര്യനുമായി ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ തുല്യ സമയയളവിൽ തുല്യ പരപ്പളവുകൾ വ്യാപിപ്പിക്കുന്നു. ഇതിനർത്ഥം ഒരു ഗ്രഹം സൂര്യനോട് അടുക്കുമ്പോൾ അതിന്റെ വേഗത കൂടുകയും സൂര്യനിൽ നിന്ന് അകലുമ്പോൾ വേഗത കുറയുകയും ചെയ്യും.