ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
A1
B5
C6
D8
Answer:
C. 6
Read Explanation:
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -മഹാരാഷ്ട്ര
( രണ്ടാമത് ആന്ധ്രാപ്രദേശ്) - കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം -6
- ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥലത്ത് കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -ഒഡീഷ( രണ്ടാമത് ആന്ധ്രപ്രദേശ്)
- 'കശുവണ്ടിയുടെ ഈറ്റില്ലം' എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല -കൊല്ലം .
- കേരളത്തിൽ കാഷ്യു ബോർഡ് ലിമിറ്റഡ് സ്ഥാപിതമായ വർഷം -2017.
കശുവണ്ടി ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ
- മഹാരാഷ്ട്ര
- ആന്ധ്രാപ്രദേശ്
- ഒഡീഷ
- കർണാടക
- തമിഴ് നാട്
- കേരളം
- ഛത്തീസ്ഗഢ്
- പശ്ചിമബംഗാൾ
- മേഘാലയ
- ഗുജറാത്ത്