Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ നീതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ കേരളത്തിന്റെ സ്ഥാനം ?

A1

B2

C5

D8

Answer:

D. 8

Read Explanation:

ഇന്നോവേഷൻ സൂചിക 

  1.  കർണാടക
  2. തെലുങ്കാന
  3. ഹരിയാന

 

  • കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാം സ്ഥാനം - ചണ്ഡീഗഡ്

Related Questions:

2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള തലസ്ഥാന നഗരം ഏത് ?
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഐക്യരാഷ്ട്രസഭയുടെ ആഗോള സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?