App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കിയതിൽ കേരളത്തിൻ്റെ സ്ഥാനം ?

A1

B3

C2

D4

Answer:

B. 3

Read Explanation:

• പി എം സൂര്യഘർ പദ്ധതി നടപ്പാക്കിയതിൽ ഒന്നാമത് എത്തിയ സംസ്ഥാനം - ഗുജറാത്ത് • രണ്ടാം സ്ഥാനം - മഹാരാഷ്ട്ര • സൗരോർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുരപ്പുറ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്നതിനായി സബ്‌സിഡി ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പി എം സൂര്യഘർ യോജന • കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത് - KSEB


Related Questions:

ഒറ്റപ്പെട്ട മുതിർന്ന പൗരന്മാർക്ക് ആയിട്ടുള്ള ദേശീയ സുരക്ഷാ പദ്ധതി
ആന്ധ്രാപ്രദേശ് സർക്കാർ നീര് - മീരു നീർത്തട പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?
കൊതുകു നിർമ്മാർജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു സംരക്ഷണ പദ്ധതിയാണ് ?

ചേരുംപടി ചേർക്കുക.

a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം

b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം

c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം

d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ

5. സാർവത്രിക ബാങ്കിംഗ് സേവനം

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി ഏത് ?