കയറ്റുമതിക്കായി സംസ്ഥാനങ്ങള്‍ എത്രത്തോളം സജ്ജമാണെന്നത് സംബന്ധിച്ച് നിതി ആയോഗ് തയ്യാറാക്കിയ സൂചികയില്‍ കേരളത്തിന്റെ റാങ്ക്?
Aഒന്ന്
Bരണ്ട്
Cപതിനൊന്ന്
Dഅഞ്ച്
Answer:
C. പതിനൊന്ന്
Read Explanation:
• കേരളത്തിന്റെ സ്‌കോര്‍: 53.76
• സംസ്ഥാനങ്ങളില്‍ കയറ്റുമതിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സാധ്യതകള്‍, സാഹചര്യങ്ങള്‍, ശേഷി തുടങ്ങിയ വെച്ചപ്പെടുത്തുന്നതിനുമുള്ളതാണ് സൂചിക.
• കയറ്റുമതിയിലെ വൈവിധ്യവല്‍ക്കരണം, മാനവവിഭവശേഷി, സംരംഭക അടിത്തറ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് റാങ്കിങ്.
നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്മണ്യം