App Logo

No.1 PSC Learning App

1M+ Downloads
ഹാഫ് ബൈറ്റ് എന്ന് അറിയപ്പെടുന്നത്?

Aബിറ്റ്

Bനിബിൾ

C1 പൈകോ ബൈറ്റ്

Dഇവയൊന്നുമല്ല

Answer:

B. നിബിൾ

Read Explanation:

  • മെമ്മറിയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്.

  • ഒരു ബിറ്റ് എന്നത് കമ്പ്യൂട്ടറിൻ്റെ ശേഷിയുടെ അളവുകോലാണ്.

  • ഒരു കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്.

  • ഹാഫ് ബൈറ്റ് അറിയപ്പെടുന്നത് - നിബിൾ


Related Questions:

ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ച വ്യക്തി ?
QR കോഡിലെ 'QR' എന്നതിൻറെ പൂർണ്ണരൂപം എന്താണ് ?
The most used keyboard layout is "QWERTY" which is Invented by
Who invented computer mouse ?
കംപ്യൂട്ടർ ഓൺ ചെയ്യുമ്പോഴുള്ള ആദ്യ പ്രവർത്തനം?