നിയമനിർമ്മാണത്തിൽ ജനങ്ങൾ നേരിട്ട് ഇടപെടാനുള്ള മാർഗമായി അറിയപ്പെടുന്നത് ഏത്?Aറഫറണ്ടംBതിരിച്ചു വിളിക്കൽCഅഭിക്രമംDമുൻകൈയെടുക്കൽAnswer: D. മുൻകൈയെടുക്കൽ Read Explanation: മുൻകൈയെടുക്കൽ (Initiative) നിയമനിർമ്മാണത്തിൽ ജനങ്ങൾ നേരിട്ട് ഇടപെടാനുള്ള മാർഗം. തങ്ങൾ ആഗ്രഹിക്കുന്ന നിയമത്തിന്റെ കരട് രൂപമോ പൂർണ്ണ രൂപമോ നിയമനിർമ്മാണ സഭയ്ക്ക് സമർപ്പിക്കുന്നു Read more in App