Challenger App

No.1 PSC Learning App

1M+ Downloads
ഗ്രിഡ് രോഗം എന്ന് അറിയപ്പെടുന്നത് ?

Aക്ഷയം

Bസ്മാള്‍ പോക്സ്

Cഅല്‍ഷിമേഴ്‌സ്‌

Dഎയ്ഡ്സ്‌

Answer:

D. എയ്ഡ്സ്‌

Read Explanation:

  • എയ്ഡ്സിന് കാരണമായ വൈറസ് - എച്ച്. ഐ . വി വൈറസ് 
  • ഗ്രിഡ് രോഗം എന്നറിയപ്പെടുന്നത് - എയ്ഡ്സ് 
  • ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് - ചെന്നൈ (1986 )
  • കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് - പത്തനംതിട്ട (1987 )
  • എയ്ഡ്സ് ബാധിക്കുന്നത് - ലിംഫോസൈറ്റിനെ 
  • എയ്ഡ്സ് രോഗികൾക്ക് നൽകുന്ന മരുന്ന് - ബ്യൂട്ടൈൻ അസിഡോ തൈമിഡിൻ 
  • എയ്ഡ്സിന്റെ രോഗനിർണ്ണയ പരിശോധനകൾ 
    • എലിസ ടെസ്റ്റ് 
    • വെസ്റ്റേൺ ബ്ലോട്ട് 
    • സതേൺ ബ്ലോട്ട് 
    • നേവ 
    • പി. സി . ആർ 
    • റാപ്പിഡ് ടെസ്റ്റ് 

Related Questions:

താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?
മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം ?
ഇന്ത്യയിൽ ആദ്യമായി വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചത് ?
കൊറോണാ വൈറസിൻ്റെ ശാസ്ത്രീയ നാമം ?
തന്നിരിക്കുന്നവയിൽ വാക്സിനേഷനിലൂടെ പ്രതിരോധശക്തി ആർജിക്കാൻ സാധിക്കാത്ത രോഗം ഏത് ?