Challenger App

No.1 PSC Learning App

1M+ Downloads
റെഡ് ലെഡ് എന്നറിയപ്പെടുന്നത്?

Aട്രൈപ്ലംബിക് ടെട്രോക്സൈഡ്

Bലെഡ് കാർബണേറ്റ്

Cസോഡിയം ഹൈഡ്രോക്സൈഡ്

Dപൊട്ടാസ്യം ഹൈഡ്രോക്സൈഡ്

Answer:

A. ട്രൈപ്ലംബിക് ടെട്രോക്സൈഡ്

Read Explanation:

വൈറ്റ് ലെഡ് എന്നറിയപ്പെടുന്നത് ലെഡ് കാർബണേറ്റ് ആണ്


Related Questions:

The vapour used in tube light is:
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം ഏതാണ് ?
ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?
ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം ഏത് ?
ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന മൂലകം: