Challenger App

No.1 PSC Learning App

1M+ Downloads
ടേബിൾ ഷുഗർ എന്ന് അറിയപ്പെടുന്നത് ഏത് ?

Aസുക്രോസ്

Bഗ്ളൂക്കോസ്

Cഫ്രക്ടോസ്

Dസാക്കറിൻ

Answer:

A. സുക്രോസ്

Read Explanation:

  • സുക്രോസ് - പഞ്ചസാരയുടെ പൊതുവായ പേരാണ് ടേബിൾ ഷുഗർ
  • മാൾട്ടോസ് - മാൾട്ടോബയോസ് / മാൾട്ട് ഷുഗർ എന്നും അറിയപ്പെടുന്നു
  • ഫ്രക്ട്ടോസ് - ഫ്രൂട്ട് ഷുഗർ (Fruit sugar) എന്നും അറിയപ്പെടുന്നു
  • ലാക്ടോസ് - പാൽ പഞ്ചസാര എന്നും അറിയപ്പെടുന്നു

Related Questions:

3-മെഥൈൽപെന്റാൻ-2-ഓൾ (3-Methylpentan-2-ol) എന്ന സംയുക്തത്തിലെ പ്രധാന കാർബൺ ശൃംഖലയിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?
CH₃–C≡C–CH₃ എന്ന സംയുക്തത്തിന്റെ പേരെന്താണ്?
ടെഫ്ലോൺ നിർമാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
ആൽക്കീനുകൾക്ക് സാധാരണയായി ഏത് തരം ഹൈബ്രിഡൈസേഷൻ (hybridization) ആണ് കാർബൺ ആറ്റങ്ങളിൽ കാണപ്പെടുന്നത്?
പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം ഏത് ?