Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചി ഫങ്കസ് എന്നറിയപ്പെടുന്നത് ?

Aആസ്‌ക്കോമൈസീറ്റുകൾ

Bഫൈകൊമൈസീറ്റുകൾ

Cകാർഡർസ്

Dഇവയൊന്നുമല്ല

Answer:

A. ആസ്‌ക്കോമൈസീറ്റുകൾ


Related Questions:

മൊനീറ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?
യുഗലിനോയിഡുകൾ എവിടെ കാണപ്പെടുന്നു ?
സ്പോറോസോവകൾക്ക് ഉദാഹരണം നൽകുക?
വൈറസ് എന്ന പേര് നൽകിയതാര് ?
ചൂടുനീരുറവകളിൽ വസിക്കുന്ന ബാക്ടീരിയകളെ വിളിക്കുന്നു എന്ത് ?