App Logo

No.1 PSC Learning App

1M+ Downloads
ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?

Aവിറ്റാമിൻ A

Bവിറ്റാമിൻ B

Cവിറ്റാമിൻ E

Dവിറ്റാമിൻ K

Answer:

C. വിറ്റാമിൻ E

Read Explanation:

ജീവകം E

  • ജീവകം E യുടെ ശാസ്ത്രീയ നാമം : ടോകോഫെറോൾ
  • പ്രത്യുല്പാദന ഹോർമോൺ അറിയപ്പെടുന്ന ജീവകം : ജീവകം E
  • ആന്റി സ്റ്റെരിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം E 
  • ജീവകം E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : വന്ധ്യത
  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം : ജീവകം E 
  • ഒരു നിരോക്സീകാരി കൂടിയായ വൈറ്റമിൻ : ജീവകം E
  • ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം : ജീവകം E
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം : ജീവകം E
  • ജീവകം E പ്രധാനമായും ലഭിക്കുന്നത് : സസ്യ എണ്ണകളിൽ നിന്ന്
  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം : ജീവകം E

Related Questions:

തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ഏത് ?
പ്രത്യുൽപാദന പ്രക്രിയകളിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ?
കണ്ണിന്റെ കാഴ്ചശക്തിയെ സഹായിക്കുന്ന ജീവകം ഏതാണ് ?
കാതറിൻ സ്‌കോട്ട് ബിഷപ്പ്, ഹെർബർട്ട് എം. ഇവാൻസ് എന്നിവർ കണ്ടെത്തിയ വിറ്റാമിൻ ഏതാണ് ?
ജീവകം C യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?