Challenger App

No.1 PSC Learning App

1M+ Downloads
കറുത്ത മരണം എന്നറിയപ്പെടുന്നത്:

Aപ്ലേഗ്

Bക്ഷയം

Cസാർസ്

Dഎയ്‌ഡ്‌സ്‌

Answer:

A. പ്ലേഗ്


Related Questions:

കടൽ യാത്രകളിൽ ദിശ മനസിലാക്കാനുള്ള വടക്കുനോക്കിയന്ത്രം ആരുടെ കണ്ടുപിടിത്തം ആണ് ?
' ദെക്കാമറോൺ 'കഥാസമാഹാരം രചിച്ചതാരാണ് ?
പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവടനഗരങ്ങളിൽ ഒന്നായ ' കോൺസ്റ്റേറ്റിനോപ്പിൾ ' ഏതു രാജ്യത്തായിരുന്നു ?
അച്ചടിയന്ത്രം , വെടിമരുന്ന് എന്നിവ കണ്ടുപിടിച്ചത് :
ലോക ചരിത്രത്തിൽ മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് :