App Logo

No.1 PSC Learning App

1M+ Downloads
തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?

Aമൗറീഷ്യസ്

Bഓസ്ട്രേലിയ

Cസിംഗപ്പൂർ

Dന്യൂസിലാൻഡ്

Answer:

D. ന്യൂസിലാൻഡ്

Read Explanation:

നീണ്ട വെളുത്ത മേഘങ്ങളുടെ നാട്, ദൈവത്തിൻറെ സ്വന്തം നാട് എന്ന് അപരനാമങ്ങളും ന്യൂസിലാൻഡിന് ഉണ്ട്. ലോകത്തിൽ ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ന്യൂസിലാൻഡ് ആണ്


Related Questions:

ഏഷ്യയുടെ പടിഞ്ഞാറേ അറ്റമായ ' ബാബ മുനമ്പ് ' ഏതു രാജ്യത്താണ് ?
2024 ആഗസ്റ്റിൽ സാമൂഹ്യമാധ്യമമായ എക്‌സിന് (X) നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത് ?
താഴെപ്പറയുന്നവരിൽ ' അബ്രഹാം ഉടമ്പടി ' യിൽ ഒപ്പിടാത്തത് ആരാണ് ?
കുട്ടികളിൽ പൊണ്ണത്തടിയും പ്രമേഹവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 2025 മാർച്ചിൽ എല്ലാ സ്കൂളുകളിലും 'ജങ്ക് ഫുഡ്' നിരോധനം ഏർപ്പെടുത്തിയ രാജ്യം ?
ആഗോളതാപനം തടയുന്നതിനായി "നോർത്തേൺ ലൈറ്റ്‌സ്" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച രാജ്യം ഏത് ?