Challenger App

No.1 PSC Learning App

1M+ Downloads
ആർമെച്ചർ ടെർമിനലായി വിളക്കിച്ചേർത്ത പൂർണവളയം അറിയപ്പെടുന്നത് ?

Aസ്പ്ലിറ്റ് റിങ്ങ്

Bബ്രഷ്

Cഫിൽഡ് കാന്തം

Dഇതൊന്നുമല്ല

Answer:

A. സ്പ്ലിറ്റ് റിങ്ങ്


Related Questions:

വൈദ്യുത കാന്തിക പ്രേരണം വഴി ഉണ്ടാകുന്ന വൈദ്യുതി അറിയപ്പെടുന്നത് ?
ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി ?
ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ ?
പവർ ജനറേറ്ററുകളിൽ കറങ്ങുന്ന ഭാഗം അറിയപ്പെടുന്നത് ?
ജനറേറ്ററിൽ കാന്തിക ഫ്ളക്സ് സൃഷടിക്കുന്ന കാന്തം ?