App Logo

No.1 PSC Learning App

1M+ Downloads

ജീവ ശരീരത്തിലെ ഊർജ്ജ കറൻസി എന്നറിയപ്പെടുന്നത്?

Aമൈറ്റോകോൺട്രിയ

Bശ്വേതരക്താണുക്കൾ

CATP

DRNA

Answer:

C. ATP

Read Explanation:

ATP- അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്.


Related Questions:

താഴെപ്പറയുന്നവയിൽ വൈറസുകളെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത് ?

ടിഷ്യു അല്ലെങ്കിൽ കലകളെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലൈസോസോമുകൾ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.

2.കോശത്തിനുള്ളിൽ പ്രവേശിക്കുന്ന സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ലൈസോസോം നശിപ്പിക്കുന്നു.

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു മെലാനിൻ ആണ്.

2.മെലാനിൻറെ അഭാവത്തിൽ ആൽബിനിസം എന്ന രോഗം ഉണ്ടാകുന്നു.