"സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി " എന്ന് അറിയപ്പെടുന്നത്?
Aചാലിയം കോട്ട
Bമാനുവൽ കോട്ട
Cകണ്ണൂർ കോട്ട
Dഇവയൊന്നുമല്ല
Aചാലിയം കോട്ട
Bമാനുവൽ കോട്ട
Cകണ്ണൂർ കോട്ട
Dഇവയൊന്നുമല്ല
Related Questions:
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.1498 കോഴിക്കോട് ജില്ലയിലെ ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്
2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു