Challenger App

No.1 PSC Learning App

1M+ Downloads
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?

Aകുമളി

Bകോതമംഗലം

Cപാലക്കാട് ചുരം

Dലക്കിടി

Answer:

A. കുമളി

Read Explanation:

ഹൈറേഞ്ചിലേക്കുള്ള കവാടം കോതമംഗലം ആണ്. വയനാടിൻറെ കവാടം ലക്കിടി


Related Questions:

കേരളത്തിലെ ആദ്യത്തെ ഇക്കോ-കയർ ഗ്രാമം :
' സൈലന്റ് വാലി ഓഫ് കണ്ണൂർ ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ UNESCO സാഹിത്യ നഗരം ഏത്?
പന്തിരുകുലത്തിന്റെ നാട് എന്നറിയപ്പെടുന്നത് ?
കേരളത്തിലെ ‘ചന്ദനക്കാടുകളുടെ നാട്’?