App Logo

No.1 PSC Learning App

1M+ Downloads
പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത് ?

Aബെറിങ്ങ് കടലിടുക്ക്

Bമഡഗാസ്കർ

Cപനാമ കനൽ

Dഈസ്റ്റർ ദ്വീപ്

Answer:

C. പനാമ കനൽ


Related Questions:

ഉഷ്ണജല പ്രവാഹത്തിന് ഉദാഹരണം ?
ചരിത്രാതീതകാലത്ത് ഭൂമുഖത്ത് ഉണ്ടായിരുന്നു അതിവിസ്തൃതമായ സമുദ്രം ഏതായിരുന്നു ?
ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം?
"ജിയോയീഡ് അനോമലി" എന്നറിയപ്പെടുന്ന ഗുരുത്വാകർഷണ ഗർത്തം കാണപ്പെടുന്ന സമുദ്രം ?
ഇംഗ്ലീഷ് അക്ഷരമാലയിലെ “S” ന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന സമുദ്രം :