'കോശത്തിന്റെ ഊർജസംഭരണി ' എന്നറിയപ്പെടുന്നത്?
Aറൈബോസോം
Bലൈസോസോം
Cഫേനം
Dമൈറ്റോകോൺട്രിയ
Aറൈബോസോം
Bലൈസോസോം
Cഫേനം
Dമൈറ്റോകോൺട്രിയ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലെയ്ഡിഗ് കോശങ്ങൾ വൃഷണത്തിലെ സെമിനിഫറസ് ട്യൂബുലുകളോട് ചേർന്നാണ് കാണപ്പെടുന്നത്.
2. ലെയ്ഡിഗ് കോശങ്ങൾ ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) സാന്നിധ്യത്തിൽ ആൻഡ്രോജനുകളെ ഉത്പാദിപ്പിക്കുന്നു