ഇന്ത്യയിലെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ?Aതുമ്പBശ്രീഹരിക്കോട്ടCബംഗളൂരുDകൊച്ചിAnswer: B. ശ്രീഹരിക്കോട്ട Read Explanation: ഇന്ത്യയിലെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ് ) ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം - വീലർദ്വീപ് (ഒഡീഷ ) ഇന്ത്യയുടെ സൌരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ് ISRO യുടെ Technical Laison Unit (ITLU ) നിലവിൽ വരുന്ന രാജ്യം - റഷ്യ Read more in App