App Logo

No.1 PSC Learning App

1M+ Downloads
പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത് ?

Aബുലൻഡ് ദർവാസ

Bചാർമിനാർ

Cബീബീ കാ മഖ്‌ബറ

Dഹവാ മഹല്‍

Answer:

C. ബീബീ കാ മഖ്‌ബറ

Read Explanation:

ഔരംഗസേബ്‌ തന്റെ പത്നിയായ റാബിയാ ദുരാനിയുടെ ഓർമക്കായി നിർമ്മിച്ച സ്മാരകമാണ് ബീബീ കാ മഖ്‌ബറ.


Related Questions:

Where is Lakshmi Vilas Palace located?
When was the Ellora Caves complex designated a UNESCO World Heritage site?
Who is the mausoleum of Gol Gumbaz dedicated to?
'ബുലൻഡ് ദർവാസ' നിർമ്മിച്ചതാര്?
During whose reign were most of the Udayagiri and Khandagiri Caves created as living quarters for Jain ascetics?