App Logo

No.1 PSC Learning App

1M+ Downloads
'ഭൂമിയിലെ മൂന്നാം ധ്രുവം' എന്നറിയപ്പെടുന്നത് ?

Aകിളിമഞ്ചാരോ

Bഅലാസ്‌ക്ക

Cഹരിയാത്ത് കൊടുമുടി

Dസിയാച്ചിൻ ഹിമാനി

Answer:

D. സിയാച്ചിൻ ഹിമാനി

Read Explanation:

ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ്‌ സിയാചിൻ ഹിമാനി. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സിയാചിൻ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്. സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്‌.


Related Questions:

The longitudinal valleys lying between lesser Himalayas and Shivaliks are known as ?
Which of the following are mountain ranges in the Uttarakhand Himalayas?
താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?
The Outer Himalayas are also known by the name of?
ഹിമാലയം ഒരു _____ പർവ്വതമാണ് .