App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

Aഇടുക്കി

Bമലമ്പുഴ

Cവയനാട്

Dതൃശ്ശൂര്‍

Answer:

B. മലമ്പുഴ

Read Explanation:

മലമ്പുഴ

  • പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്നു 
  • കേരളത്തിലെ ഒരു പ്രധാന  വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ
  • 'കേരളത്തിലെ വൃന്ദാവനം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു 
  • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്  : മലമ്പുഴ അണക്കെട്ട്
  • ഭാരതപ്പുഴയിലാണ് മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് 
  • 1955ലാണ് മലമ്പുഴ ഡാം നിർമ്മിച്ചത് 
  • മലമ്പുഴയിലെ പ്രശസ്തമായ യക്ഷിശിൽപം പണികഴിപ്പിച്ചത് :  കാനായി കുഞ്ഞിരാമൻ 
  • ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ : മലമ്പുഴ റോക്ക് ഗാർഡൻ
  • മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, മത്സ്യ ഉദ്യാനം എന്നിവ മലമ്പുഴയിലെ മറ്റ് ആകർഷണങ്ങളാണ് 

Related Questions:

ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

രാജ്യത്തെ ആദ്യ ശിൽപ നഗരമായി പ്രഖ്യാപിതമായ സ്ഥലം :

'ഗണപതിവട്ടം' ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്?

കിഴക്കിൻ്റെ വെനീസ് ?

Cultural capital of Kerala :