Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ് ?

Aദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Bസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Cലോകായുക്ത

Dലോക്പാല്‍

Answer:

A. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍


Related Questions:

When was the Kerala State Human Rights Commission (KSHRC) constituted?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര് എന്താണ് ?
മനുഷ്യാവകാശ കമ്മീഷൻ്റെ നേരിട്ടുള്ള അധികാരത്തിൽ വരാത്തത് ഏതാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പർ അല്ലാത്തത് ആര് ?