Challenger App

No.1 PSC Learning App

1M+ Downloads
മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്

Aമൈക്ക

Bപെട്രോളിയം

Cഗ്രാനൈറ്റ്

Dഡോളോമൈറ്റ്

Answer:

B. പെട്രോളിയം

Read Explanation:

  • ഫോസിൽ ഇന്ധനങ്ങൾ - ലക്ഷകണക്കിനു വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽപ്പെട്ടുപോയ സസ്യങ്ങളും ജീവികളും വായുവന്റെ അസാന്നിധ്യത്തിൽ ഉന്നത താപനിലയിലും മർദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായ ഇന്ധനങ്ങൾ 
  • പെട്രോളിയം ഒരു ഫോസിൽ ഇന്ധനമാണ് 
  • മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ പെട്രോളിയം അറിയപ്പെടുന്നു 
  • കൽക്കരി ,പ്രകൃതിവാതകങ്ങൾ എന്നിവയാണ് മറ്റ് ഫോസിൽ ഇന്ധനങ്ങൾ 

Related Questions:

The Durg-Bastar-Chandrapur iron ore belt lies in which of the following groups of states?
ജാർഖണ്ഡിലെ ഝാറിയ പ്രദേശം ഏതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു
In which state are 'Burnpur' and 'Durgapur' Iron and Steel Plants located?
'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ് ?