Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി രാജവംശം അറിയപ്പെടുന്നത് :

Aനെടിയിരിപ്പ് സ്വരൂപം

Bഎളയടത്തു സ്വരൂപം

Cപെരുമ്പടപ്പ് സ്വരൂപം

Dതാനൂർ സ്വരൂപം

Answer:

C. പെരുമ്പടപ്പ് സ്വരൂപം

Read Explanation:

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു.


Related Questions:

തിരുവിതാംകൂറിൽ ജന്മിത്വഭരണം അവസാനിപ്പിച്ചത് ?
തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ തയ്യാറാക്കിയത്?
തിരുവിതാംകൂർ സേനക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി ആര് ?
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണ കാലത്താണ് ?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു ?