App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട" latter de cachete" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Aസൈനിക കോടതികൾ

Bആരെയും അറസ്റ്റ് ചെയ്യാനുള്ള നിയമം

Cക്രൂരമായ ശിക്ഷാവിധികൾ

Dഅധികാര തർക്കം

Answer:

B. ആരെയും അറസ്റ്റ് ചെയ്യാനുള്ള നിയമം

Read Explanation:

  • LATTERE DE CACHETE എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ളതാണ് -ആരെയും അറസ്റ്റ് ചെയ്യാനുള്ള നിയമം
  • ഫ്രഞ്ച് വിപ്ലവ സമയത്ത്  ഫ്രാൻസിൽ നിയമവ്യവസ്ഥയുടെ ബാഹുല്യം അനുഭവപ്പെട്ടിരുന്നു
  • ഫ്രാൻസിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത നിയമങ്ങൾ നിലനിന്നിരുന്നു
  • നിയമങ്ങൾ എഴുതപ്പെട്ട ഭാഷ- ലാറ്റിൻ ഭാഷ 
  • ലാറ്റിൻ ഭാഷയിൽ നിയമങ്ങൾ എഴുതപ്പെട്ടിരുന്നു അതിനാൽ സാധാരണ ജനങ്ങൾക്ക് അത് മനസ്സിലാക്കാൻ പ്രയാസമായിരുന്നു 
  • ക്രൂരമായ ശിക്ഷാവിധികൾ നടപ്പിലാക്കിയിരുന്നു 

Related Questions:

ഫ്രഞ്ച് വിപ്ലവത്തിൽ ഫ്രഞ്ചു ജനത ഉയർത്തി പിടിച്ച മുദ്രാവാക്യം ?
ഏത് സുപ്രധാന സംഭവമാണ് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കപ്പെടുന്നത്?
‘The Declaration of the Rights of Man and of the Citizen’ is associated with :
ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത് ആര് ?
ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?