App Logo

No.1 PSC Learning App

1M+ Downloads
ചുണ്ണാമ്പുവെള്ളം രാസപരമായി എന്താണ് ?

Aകാൽസ്യം ഹൈഡ്രോക്സൈഡ്

Bസോഡിയം ഹൈഡ്രോക്സൈഡ്

Cപൊട്ടാഷ്യം ഹൈഡ്രോക്സൈഡ്

Dമഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Answer:

A. കാൽസ്യം ഹൈഡ്രോക്സൈഡ്

Read Explanation:

ചുണ്ണാമ്പുവെള്ളം രാസപരമായി കാൽസ്യം ഹൈഡ്രോക്സൈഡ് ആണ്. ഇതൊരു ആൽക്കലിയാണ്. അതിനാൽ, ഇവ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു. ഇവ കാരരുചി ഉള്ളവയും, വഴുവഴുപ്പുള്ളവയും (slimy) ആയിരിക്കും.


Related Questions:

ഒരു ബീക്കർ നിറയെ വിനാഗിരിയിൽ, ഒരു കോഴി മുട്ട ഇട്ടാൽ, എന്ത് സംഭവിക്കുന്നു ?
ഹൈഡ്രജൻ കണ്ടെത്തിയത് ആരാണ് ?
ലിക്വിഡ് ബ്ലൂ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?