App Logo

No.1 PSC Learning App

1M+ Downloads
ലോക്നായക് ഭവൻ എന്തിന്റെ ആസ്ഥാനമാണ് ?

Aദേശീയ ന്യൂനപക്ഷ കമ്മീഷൻ

Bദേശീയ യുവജന കമ്മീഷൻ

Cദേശീയ വനിതാ കമ്മീഷൻ

Dദേശീയ പട്ടികജാതി കമ്മീഷൻ

Answer:

D. ദേശീയ പട്ടികജാതി കമ്മീഷൻ

Read Explanation:

ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് 2004 Feb 19 ദേശീയ പട്ടികജാതി കമ്മീഷൻ". അവരുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഭരണഘടനയിൽ പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ആണ് അറ്റോർണി ജനറൽ 

2.ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു.

3.സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.

4.ആർട്ടിക്കിൾ 76 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ് .

വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?
യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര ?
സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?
ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?