App Logo

No.1 PSC Learning App

1M+ Downloads
ഒഴിവാക്കാനുള്ള അഭിപ്രേരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?

Aപരിശ്രമിക്കാതിരിക്കുക

Bവിജയിക്കാനുള്ള ആഗ്രഹം ഒഴിവാക്കുക

Cപരാജയഭീതി ഒഴിവാക്കുക

Dപുരോഗതിപ്രാപിക്കുക

Answer:

C. പരാജയഭീതി ഒഴിവാക്കുക

Read Explanation:

  • ഒഴിവാക്കാനുള്ള അഭിപ്രേരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - പരാജയഭീതി ഒഴിവാക്കുക എന്നതാണ്
  • പരാജയം, ഭീതി മുതലായവ ഒഴിവാക്കാനുള്ള ആഗ്രഹമാണ്, വിജയങ്ങൾ ആർജിക്കാനുള്ള പ്രേരണയെക്കാൾ മുന്നിലെങ്കിൽ അത്തരം പ്രേരണയാണ് - ഒഴിവാക്കാനുള്ള അഭിപ്രേരണ
  • പരാജയഭീതി ഒഴിവാക്കി ആത്മവിശ്വാസത്തോടെ പരിശ്രമിച്ചാലെ വിജയിക്കാനാകു.

Related Questions:

ബ്രൂണറുടെ പഠന സിദ്ധാന്തം :
പഠന വക്രങ്ങളെ എത്രയായി തിരിക്കാം ?
രാജു സമർഥനായ ഒരു കുട്ടിയാണ്. കൂടുതൽ നന്നായി പഠിക്കാൻ അവൻ എപ്പോഴും താൽപര്യം കാട്ടുന്നു. ഒരു നല്ല ആർക്കിടെക്ട് ആകാൻ അവൻ ലക്ഷ്യബോധത്തോടെ പരിശ്രമിക്കുന്നു.ഈ ആന്തരിക അഭിപ്രേരണയെ എന്ത് വിളിക്കാം?
കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ മിക്കവാറും അപൂർണവും അയാഥാർത്ഥ്യവും അമൂർത്തവും ആയിരിക്കും. കാരണം?
പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മനസ്സിൽ പ്രതീകവത്കരണം നടക്കുന് പ്രകിയയാണ് :