App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?

Aനദികളുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ

Bകാറ്റിന്റെ ഫലമായി രൂപപ്പെട്ട മണൽക്കൂനകൾ

Cനദീതീരത്തെ എക്കൽ നിക്ഷേപം

Dഹിമാനികളുടെ നിക്ഷേപത്തിൽ രൂപീകൃതമാകുന്ന കുന്നുകൾ

Answer:

D. ഹിമാനികളുടെ നിക്ഷേപത്തിൽ രൂപീകൃതമാകുന്ന കുന്നുകൾ


Related Questions:

പെരിഡോട്ട് എന്നും അറിയപ്പെടുന്ന ധാതു ഇവയിൽ ഏതാണ് ?
മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. വൻകര ശിലാ മണ്ഡലവും  സമുദ്രശില മണ്ഡലവും കൊണ്ട് നിർമ്മിതമായ ക്രമരഹിതമായ ആകൃതിയുള്ള ഭീമമായ ഒരു ഘന ശിലാപാളിയാണ്  ശിലാമണ്ഡല ഫലകം.
  2. വിവർത്തനിക ഫലകം എന്നും ശിലാമണ്ഡല ഫലകം അറിയപ്പെടുന്നു.
  3. അസ്തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്നത്.