Challenger App

No.1 PSC Learning App

1M+ Downloads
' ഇ-ഗവേണൻസ് ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

Aഗവണ്മെന്റ് ഓഫീസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്

Bഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

Cമന്ത്രിമാർ ഇ-മെയിൽ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്

Dതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്

Answer:

B. ഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

Read Explanation:

ഇ-ഗവേണൻസ്

ഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വന്ന പദ്ധതി


Related Questions:

ഏറ്റവും പുതിയ മോട്ടോർ വാഹന നിയമം ഏതു വർഷമാണ് നിലവിൽ വന്നത്?
വിട്ടുപോയ പദം പൂരിപ്പിക്കുക:4:32 : 6 :- _________
12,000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി. 2400 രൂപ നഷ്ടത്തിന് വിറ്റാൽ നഷ്ടശതമാനം എത്ര?
Ratio of inertia force to viscous force is called
Which one of the following is a Bulletin Board Service on Internet?