ആനുപാതിക പ്രാതിനിധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
- ജയിക്കാൻ ഭൂരിപക്ഷം വോട്ടു വേണം
- വോട്ട് സ്ഥാനാർത്ഥിക്ക്
- ഒരു സമയം ഒരു സ്ഥാനാർത്ഥിക്ക് വിജയം
- വോട്ട് പാർട്ടിക്ക്
Aa യും c യും
Bb യും d യും
Ca യും d യും
Dഇവയെല്ലാം
ആനുപാതിക പ്രാതിനിധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
Aa യും c യും
Bb യും d യും
Ca യും d യും
Dഇവയെല്ലാം
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് ഭരണകൂടത്തെക്കുറിച്ചുള്ള ലിബറൽ വീക്ഷണത്തെ ഏറ്റവും നന്നായി വിവരിക്കുന്നത്?
(i) സാമൂഹിക നീതിയും സമത്വവും
(ii) പരിമിതമായ സർക്കാരും വ്യക്തി സ്വാതന്ത്ര്യവും
(iii) സാമ്പത്തിക നിയന്ത്രണവും സാമൂഹിക ക്ഷേമവും
(iv) പൊതു ക്രമവും വ്യക്തിഗത അവകാശങ്ങളും
താഴെപ്പറയുന്ന ഭരണഘടനാ ഭേദഗതികളെ ശരിയായ കാലക്രമത്തിൽ ക്രമീകരിക്കുക.
1. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി
2. വോട്ടവകാശത്തിനുള്ള പ്രായം 18 ആയി കുറയ്ക്കൽ
3. ആമുഖത്തിൽ "സോഷ്യലിസ്റ്റ് " "മതേതരം" ചേർക്കൽ