Challenger App

No.1 PSC Learning App

1M+ Downloads
എസ്.ഐ.ആർ. എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

Aസമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം

Bസാക്ഷരതാ പരിപാടി

Cഊർജ്ജിത നികുതി പിരിവ്

Dഅക്രമരാഷ്ട്രീയം തടയൽ

Answer:

A. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം

Read Explanation:

• തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയെയാണ് എസ്.ഐ.ആർ. (Special Intensive Revision - SIR) എന്ന് വിളിക്കുന്നത്. • അർഹരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും, അനർഹരായവരെ ഒഴിവാക്കി പട്ടിക കുറ്റമറ്റതാക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പരിപാടിയാണിത്.


Related Questions:

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇൻഡ്യ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ഏത് പേരിൽ അറിയപ്പെടും?
താഴെ തന്നിരിക്കുന്നവരിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് നടനെയാണ് വോട്ടർ ബോധവത്ക്കരണത്തിനായി നിലവിൽ ദേശീയ പ്രതീകം ആയി അംഗീകരി ച്ചിരിക്കുന്നത് ?

കേവലഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം
  2. ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും
  3. കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്
    The highest ever number of NOTA votes were polled in the LOK sabha election 2024 in:

    ആർട്ടിക്കിൾ 326 അനുസരിച്ച് താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി

    1. യൂണിവേഴ്‌സൽ അഡൾട്ട് ഫ്രാഞ്ചൈസിയുടെ അടിസ്ഥാന തത്വം
    2. മുതിർന്നവരുടെ വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ ജനസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
    3. മുതിർന്നവരുടെ വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്