Question:

"കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?

Aഭാര്യയെ വെറുക്കുന്നവൻ

Bഭാര്യയുടെ വരൂതിയിൽ നിൽക്കുന്ന ഭർത്താവ്

Cഭാര്യയും കുറ്റം പറയുന്ന ഭർത്താവ്

Dഭാര്യയെ മറക്കുന്ന ഭർത്താവ്

Answer:

B. ഭാര്യയുടെ വരൂതിയിൽ നിൽക്കുന്ന ഭർത്താവ്

Explanation:

ശൈലികൾ 

  • കാറ്റുള്ളപ്പോൾ പറ്റുക -തക്ക സമയത്ത് ചെയ്യുക.
  • സിംഹാവലോകനം-ആകെകൂടി നോക്കുക.
  • ശതകം ചൊല്ലിക്കുക -വിഷമിപ്പിക്കുക.
  • ഗണപതിക്കല്യാണം -നടക്കാത്ത കാര്യം 
  • ചരടുപിടിക്കുക-നിയന്ത്രിക്കുക .
  • തലമറന്ന് എണ്ണ തേയ്ക്കുക -നിലവിട്ട് പെരുമാറുക .
  • ഇരുതലമൂരി-ഏഷണിക്കാരൻ.
  • ഭരതവാക്യം ചൊല്ലുക -അവസാനിപ്പിക്കുക.

 

  

 


Related Questions:

ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"

അക്കരപ്പറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Even for a crow it's baby is precious എന്ന ശൈലിയുടെ വിവർത്തനം

എച്ചിൽ തിന്നുക എന്ന ശൈലിയുടെ അർത്ഥം എന്ത്

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?