Challenger App

No.1 PSC Learning App

1M+ Downloads
അനുപൂരണ തന്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?

Aഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം.

Bഅസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്ന തന്ത്രം.

Cഅരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപെടുന്നതിനു ഉപയോഗിക്കുന്ന തന്ത്രം.

Dയാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്ന തന്ത്രം.

Answer:

A. ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം.

Read Explanation:

അനുപൂരണം (COMPENSATION)

  • ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം 
  • ഉദാ: പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

Related Questions:

ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് ?
ക്രിയാഗവേഷണത്തിൻറെ പിതാവ് ആര് ?
ഭ്രമകല്പനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ഒരു സമൂഹാലേഖത്തിൽ ഒരു സംഘമായി പ്രവർത്തിക്കുന്നവർ അറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏതാണ് ?