App Logo

No.1 PSC Learning App

1M+ Downloads
പ്രകാശവർഷം എന്ന യൂണിറ്റ് ഉപയോഗിച്ച് അളക്കുന്നതെന്ത് ?

Aസമയം

Bപ്രകാശസാന്ദ്രത

Cവൈദ്യുത പ്രവാഹം

Dദൂരം

Answer:

D. ദൂരം

Read Explanation:

·      പ്രകാശവർഷം ദൂരത്തിൻ്റെ ഒരു യൂണിറ്റാണ്.

·      ഒരു വർഷം കൊണ്ട്, പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരമാണ് പ്രകാശവർഷം.

·      1 പ്രകാശവർഷം = 9.46 x 1012 km


Related Questions:

ഒരു സിംഗിൾ സ്ലിറ്റ് വിഭംഗന പാറ്റേണിൽ, കേന്ദ്ര മാക്സിമയുടെ (central maxima) വീതി മറ്റ് മാക്സിമകളുടെ വീതിയെ അപേക്ഷിച്ച് എങ്ങനെയാണ്?
തറനിരപ്പിൽനിന്ന് 6 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന 1kg മാസുള്ള ഒരു വസ്തുവിന്റെ സ്ഥിതികോർജം കണക്കാക്കുക ?
Which phenomenon of light makes the ocean appear blue ?
ഒരു അതിചാലകത്തിന്റെ താപനില T c ​ യേക്കാൾ ഉയർന്നതാണെങ്കിൽ, അത് ഏത് അവസ്ഥയിൽ നിലനിൽക്കും?
താഴെപ്പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?