App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് ഭൂകണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമുദ്രാന്തർഭാഗത്തുകൂടി കേബിൾ ശൃംഖല ഒരുക്കുന്ന മെറ്റയുടെ(Meta) പദ്ധതി ?

Aപ്രോജക്റ്റ് ഡീപ് സീ

Bപ്രോജക്റ്റ് വാട്ടർവർത്ത്

Cപ്രോജക്റ്റ് ഓഷ്യാനിക്

Dപ്രോജക്റ്റ് വേവ് ലിങ്ക്

Answer:

B. പ്രോജക്റ്റ് വാട്ടർവർത്ത്

Read Explanation:

• 50000 കിലോമീറ്ററോളം നീളം വരുന്നതാണ് പ്രോജക്റ്റ് വാട്ടർവർത്തിൽ ഉൾപ്പെടുന്ന കേബിൾ ശൃംഖല • പ്രധാനമായും ഇന്ത്യയെയും അമേരിക്കയേയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി


Related Questions:

ലോകത്ത് ആദ്യമായി ഡ്രോണുകളെ തകർക്കുന്നതിനായി ലേസർ ആയുധങ്ങൾ സ്ഥാപിച്ച രാജ്യം ഏത് ?
യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിതനായ ഇന്ത്യൻ വംശജൻ ?
"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?