Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് മെഥനോൾ?

Aമീഥെയ്നിലെ ഒരു ഹൈഡ്രജന് പകരം ഒരു -OH വരുന്ന സംയുക്തം

Bമീഥെയ്നിലെ ഒരു ഹൈഡ്രജന് പകരം ഒരു -Cl ആറ്റം വരുന്ന സംയുക്തം

Cമീഥെയ്നിലെ ഒരു ഹൈഡ്രജന് പകരം ഒരു -COOH വരുന്ന സംയുക്തം

Dഇവയൊന്നുമല്ല

Answer:

A. മീഥെയ്നിലെ ഒരു ഹൈഡ്രജന് പകരം ഒരു -OH വരുന്ന സംയുക്തം

Read Explanation:

ക്ലോറോമീഥെയ്ൻ

  • മീഥെയ്നിലെ ഒരു ഹൈഡ്രജന് പകരം ഒരു -Cl ആറ്റം വരുന്ന സംയുക്തമാണ് ക്ലോറോമീഥെയ്ൻ.

  • മീഥെയ്നിന്റെ രാസ -ഭൗതിക സ്വഭാവത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മെഥനോളിന്റെയും, ക്ലോറോമീഥെയ്നിന്റെയും രാസ- ഭൗതിക സ്വഭാവങ്ങൾ.


Related Questions:

–COOH ഫങ്ഷണൽ ഗ്രൂപ്പ് ഉള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഏത് അമിനോ ആസിഡിന്റെ സോഡിയം ലവണമാണ്?
മീഥേൻ നിർമ്മിച്ചത് ആരാണ് ?
ചെയിൻ ഐസോമെറിസം കാണപ്പെടുന്നത്:
മൂന്ന് കാർബൺ (C3 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?