Challenger App

No.1 PSC Learning App

1M+ Downloads
ചുവന്ന ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം ?

Aഗവേഷണം

Bപരിശോധന

Cഅന്വേഷണം

Dഎസ്കപേഡ്

Answer:

D. എസ്കപേഡ്

Read Explanation:

  • അതിന്റെ ഭാഗമായി സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ ചൊവ്വയിലേക്കുള്ള രണ്ടുപേടകങ്ങൾ വിക്ഷേപിച്ചു.

  • ബ്ലൂ ഒറിജിന്റെ 321 അടി ഉയരമുള്ള പടുകൂറ്റൻ ന്യൂ ഗ്ലെൻ റോക്കറ്റിലാണ് പേടകങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.

  • ഫ്ലോറിഡയിലെ കേപ്പ് കനാവെറൽ സ്പെയ്‌സ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം.

  • ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്ലൂ ഒറിജിൻ കമ്പനി.

  • ന്യൂ ഗ്ലെൻ റോക്കറ്റിന്റെ രണ്ടാമത്തെ വിക്ഷേപണം കൂടിയാണിത്.

  • ചൊവ്വയിലേക്കുള്ള ബ്ലൂ ഗോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഇരട്ട എസ്കപേഡ് പേടകങ്ങൾ 2027-ഓടെ യാണ് ലക്ഷ്യസ്ഥാനത്ത് എത്തുക.

  • ചൊവ്വയുടെ അന്തരീക്ഷം, പ്ലാസ്മ പരിസ്ഥിതി, വാസയോഗ്യത, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം.

  • ദൗത്യം 2029 വരെ തുടരും.


Related Questions:

ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ച ബഹിരാകാശ വിനോദയാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:

താഴെ പറയുന്ന പ്രസ്താവനകളിൽ എഡ്വിൻ ഹബിളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. എഡ്വിൻ ഹബിൾ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്നു 
  2. ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഗർത്തം ചൊവ്വയിലാണുള്ളത് 
  3. 1990 ൽ പ്രവർത്തിച്ച് തുടങ്ങിയ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനി ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് 
  4. വിദൂരഗാലക്സികളിൽ‍ നിന്നും വരുന്ന പ്രകാശത്തിന്റെ Redshift പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ എന്നു പ്രസ്താവിക്കുന്ന ജ്യോതിശാസ്ത്രനിയമമാണ്‌ ഹബ്ബിൾ നിയമം
In remote sensing, the size of the smallest object recognised by the sensor of the satellite is known as its :
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?