App Logo

No.1 PSC Learning App

1M+ Downloads
സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aനീതി

Bന്യായബോധം

Cസമത്വം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരൂന്നിയെ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതി


Related Questions:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?
തപാൽ വാർത്താവിനിമയ വകുപ്പുകൾ ഏതു ഗവൺമെൻ്റിൻ്റെ അധികാര പരിധിയിലാണ് ?
നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?
ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?