നെഗറ്റീവ് ത്വരണത്തെ എന്തു വിളിക്കുന്നു ?Aമന്ദീകരണംBപ്രവേഗംCത്വാനായകംDഇവയൊന്നുമല്ലAnswer: A. മന്ദീകരണം Read Explanation: നെഗറ്റീവ് ത്വരണം മന്ദീകരണം എന്നറിയപ്പെടുന്നു പ്രവേഗ മാറ്റത്തിന്റെ നിരക്കാണ് ത്വരണം , ഒരു സദിശ അളവാണ് . ത്വരണത്തിന്റെ യൂണിറ്റ് = m / s 2 ആണ് മന്ദീകരണത്തിന്റെ യൂണിറ്റ് = m / s 2 ആണ് Read more in App