Challenger App

No.1 PSC Learning App

1M+ Downloads

അറ്റ ആഭ്യന്തര ഉൽപ്പന്നം എന്നാൽ എന്ത്?

  1. മൊത്തം ദേശീയോൽപ്പാദനത്തിൽ നിന്ന് തേയ്മാനചെലവുകൾ കുറച്ചാൽ ലഭിക്കുന്നത്.
  2. മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ നിന്നും സ്ഥിര മൂലധന ഉപയോഗം കുറച്ചാൽ ലഭിക്കുന്നത്.

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    C. രണ്ട് മാത്രം

    Read Explanation:

    അറ്റ ആഭ്യന്തര ഉല്പന്നം : മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ നിന്നും സ്ഥിര മൂലധന ഉപയോഗം കുറച്ചാൽ ലഭിക്കുന്നത്.


    അറ്റ ദേശീയോൽപ്പന്നം : മൊത്തം ദേശീയോൽപ്പാദനത്തിൽ നിന്ന് തേയ്മാനചെലവുകൾ കുറച്ചാൽ അറ്റ ദേശീയോൽപ്പന്നം ലഭിക്കും.