ശരിയല്ലാത്തത് ഏതൊക്കെ ?
- കേരളത്തിൽ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി എ. കെ. ആൻ്റണി ആയിരുന്നു.
- കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി സി. അച്യുതമേനോൻ ആണ്
- കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ച സമയത്തെ മിഖ്യമന്ത്രി സി. അച്യുതമേനോൻ
- കേരള മോഡൽ വികസനവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
Ai മാത്രം തെറ്റ്
Biv മാത്രം തെറ്റ്
Ci, iv തെറ്റ്
Diii, iv തെറ്റ്
