Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോസ്കോപ്പിന്റെ മുകളറ്റത്ത് ചാർജ്‌ ചെയ്‌ത ഒരു ഗ്ലാസ്‌റോഡ് കൊണ്ട് സ്‌പർശിച്ചാൽ എന്താണ് നിരീക്ഷിക്കുന്നത് ?

Aദളങ്ങൾ വിടർന്നു നിൽക്കുന്നതായി കാണാം

Bദളങ്ങൾ അടുത്തു നിൽക്കുന്നതായി കാണാം

Cദളങ്ങൾക്ക് വ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. ദളങ്ങൾ വിടർന്നു നിൽക്കുന്നതായി കാണാം

Read Explanation:

സജാതീയ ചാർജുകൾ ആയതുകൊണ്ടാണ് ദളങ്ങൾ വിടർന്നു നിന്നത്.


Related Questions:

ഇലക്ട്രോൺ ബാങ്ക് :
കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
വൈദ്യുത ചാർജ് ഒരു _____ അളവാണ് .